സംഭാവനകൾ


പേജ് നവീകരണം : 6 ഡിസംബർ 2017

You may read pages in english.


കുറിപ്പ് : ഈ പ്രസിദ്ധീകരണം പുരോഗതിയിലാണ്. ഉള്ളടക്കങ്ങളിൽ പിശകുകളോ, അപൂർണ്ണതകളൊ കണ്ടേക്കാം. പൂർത്തിയായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതുവരെ ദയവായി സഹകരിക്കുക.


ഏതൊരു പദ്ധതിയുടെയും സുപ്രധാനഭാഗം സാമ്പത്തിക പിന്തുണയാണ്, സന്മനസ്ക്കരായ ഏതൊരു വ്യക്തിക്കും ഞങ്ങളുടെ ദൗത്യങ്ങൾ പൂർത്തികരിക്കാൻ സാമ്പത്തിക സഹായങ്ങൾ നൽകി ഈ നൂതന സാമൂഹ്യ പരിഷ്കരണത്തിന്റെ ഭാഗമാക്കാം. ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാകുന്നതിലൂടെ നിങ്ങൾ സാമൂഹ്യ നവീകരണത്തിൽ പങ്കാളിയാവുകയാണ്. ഞങ്ങളുടെ ദൗത്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ, ദയവായി ഞങ്ങളുടെ ദൗത്യങ്ങളും അതുപോലെ അജണ്ടകളും മനസ്സിലാക്കുക.


താഴെ പറയുന്ന ഏതെങ്കിലും മാർഗങ്ങളിലൂടെ സംഭാവനകൾ നൽക്കാം :

 • ബാങ്ക് അക്കൗണ്ട് : സമദർശി റിസർച്ച് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി നിങ്ങൾക്ക് സംഭാവനകൾ നൽകാവുന്നതാണ്.

  • ഫെഡറൽ ബാങ്ക്

   • ശാഖ : ചെറുതുരുത്തി, തൃശൂർ

   • പേര് : സമദർശി റിസർച്ച് ഫൗണ്ടേഷൻ

   • അക്കൗണ്ട് നമ്പർ : xxxxxxx xxxxx

   • IFSC കോഡ് : xxxx


 • ചെക്ക് : സമദർശി റിസർച്ച് ഫൗണ്ടേഷന്റെ പേരിൽ ബാങ്ക് ചെക്ക് മുഖേന നിങ്ങൾക്ക് സംഭാവനകൾ നൽകാവുന്നതാണ്.

 • ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) : സമദർശി റിസർച്ച് ഫൗണ്ടേഷന്റെ പേരിൽ ഡിമാന്റ് ഡ്രാഫ്റ്റുകൾ (ഡിഡി) മുഖേന നിങ്ങൾക്ക് സംഭാവനകൾ നൽകാവുന്നതാണ്.

 • വയർ ട്രാൻസ്ഫർ : വെസ്റ്റേൺ യൂണിയൻ, മണി എക്സ്പ്രസ് തുടങ്ങിയ വയർ ട്രാൻസ്ഫർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സമദർശി റിസർച്ച് ഫൗണ്ടേഷന്റെ പേരിൽ സംഭാവനകൾ നൽകാവുന്നതാണ്.എല്ലാ അവകാശങ്ങളും നിക്ഷിപ്തം. © പകർപ്പവകാശം 2021 സമദർശി റിസർച്ച് ഫൗണ്ടേഷൻ.

This is test flash toast